യിരെമ്യാവ് 27:22
യിരെമ്യാവ് 27:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന നാൾവരെ, അവ അവിടെ ഇരിക്കും; പിന്നത്തേതിൽ ഞാൻ അവയെ ഈ സ്ഥലത്തു മടക്കി വരുത്തും എന്നു യഹോവയുടെ അരുളപ്പാട്.
പങ്ക് വെക്കു
യിരെമ്യാവ് 27 വായിക്കുകയിരെമ്യാവ് 27:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവയെ ബാബിലോണിലേക്കു കൊണ്ടുപോകും; ഞാൻ ബാബിലോണ്യരെ ശിക്ഷിക്കുന്ന നാൾ വരെ അവ അവിടെയായിരിക്കും; പിന്നീട് ഞാൻ അവ മടക്കിക്കൊണ്ടുവന്ന് ഈ സ്ഥലത്തു പുനഃസ്ഥാപിക്കും.
പങ്ക് വെക്കു
യിരെമ്യാവ് 27 വായിക്കുകയിരെമ്യാവ് 27:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന നാൾവരെ, അവ അവിടെ ഇരിക്കും; പിന്നീട് ഞാൻ അവയെ ഈ സ്ഥലത്ത് മടക്കിവരുത്തും” എന്നു യഹോവയുടെ അരുളപ്പാട്.
പങ്ക് വെക്കു
യിരെമ്യാവ് 27 വായിക്കുക