യിരെമ്യാവ് 28:9
യിരെമ്യാവ് 28:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ സത്യമായിട്ടു യഹോവ അയച്ച പ്രവാചകൻ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകൻ പറഞ്ഞു.
പങ്ക് വെക്കു
യിരെമ്യാവ് 28 വായിക്കുകയിരെമ്യാവ് 28:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാകട്ടെ പ്രവചിച്ച കാര്യങ്ങൾ സംഭവിച്ചു കഴിയുമ്പോൾ അയാൾ യഥാർഥത്തിൽ സർവേശ്വരനാൽ അയയ്ക്കപ്പെട്ടവനാണെന്നു തെളിയും.”
പങ്ക് വെക്കു
യിരെമ്യാവ് 28 വായിക്കുകയിരെമ്യാവ് 28:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ യഥാർത്ഥത്തിൽ യഹോവ അയച്ച പ്രവാചകൻ എന്നു തെളിയും” എന്നു യിരെമ്യാപ്രവാചകൻ പറഞ്ഞു
പങ്ക് വെക്കു
യിരെമ്യാവ് 28 വായിക്കുക