യിരെമ്യാവ് 3:15
യിരെമ്യാവ് 3:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ഹിതാനുവർത്തികളായ ഇടയന്മാരെ ഞാൻ നിങ്ങൾക്കു നല്കും; അവർ ജ്ഞാനത്തോടും വിവേകത്തോടും കൂടി നിങ്ങളെ പാലിക്കും.
പങ്ക് വെക്കു
യിരെമ്യാവ് 3 വായിക്കുകയിരെമ്യാവ് 3:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിങ്ങൾക്ക് എന്റെ മനസ്സിനൊത്ത ഇടയന്മാരെ നല്കും; അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടെ മേയ്ക്കും.
പങ്ക് വെക്കു
യിരെമ്യാവ് 3 വായിക്കുകയിരെമ്യാവ് 3:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയപ്രകാരമുള്ള ഇടയന്മാരെ നല്കും; അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടി മേയിക്കും.
പങ്ക് വെക്കു
യിരെമ്യാവ് 3 വായിക്കുക