യിരെമ്യാവ് 30:19
യിരെമ്യാവ് 30:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവയിൽനിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാൻ അവരെ വർധിപ്പിക്കും; അവർ കുറഞ്ഞു പോകയില്ല; ഞാൻ അവരെ മഹത്ത്വീകരിക്കും; അവർ എളിമപ്പെടുകയുമില്ല.
പങ്ക് വെക്കു
യിരെമ്യാവ് 30 വായിക്കുകയിരെമ്യാവ് 30:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവയിൽനിന്നു സ്തോത്രഗാനങ്ങളും, ആഹ്ലാദിക്കുന്നവരുടെ സന്തോഷശബ്ദവും ഉയരും; ഞാൻ അവരെ വർധിപ്പിക്കും, അവർ കുറഞ്ഞുപോകയില്ല; ഞാൻ അവരെ മഹത്ത്വം അണിയിക്കും, അവർ നിസ്സാരരായി പോകയുമില്ല.
പങ്ക് വെക്കു
യിരെമ്യാവ് 30 വായിക്കുകയിരെമ്യാവ് 30:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവയിൽ നിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാൻ അവരെ വർദ്ധിപ്പിക്കും; അവർ കുറഞ്ഞുപോകുകയില്ല; ഞാൻ അവരെ മഹത്വീകരിക്കും; അവർ എളിമപ്പെടുകയുമില്ല.
പങ്ക് വെക്കു
യിരെമ്യാവ് 30 വായിക്കുക