യിരെമ്യാവ് 31:3
യിരെമ്യാവ് 31:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ ദൂരത്തുനിന്ന് എനിക്ക് പ്രത്യക്ഷമായി അരുളിച്ചെയ്തത്: “നിത്യസ്നേഹംകൊണ്ട് ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ട് ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 31 വായിക്കുകയിരെമ്യാവ് 31:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ ദൂരത്തുനിന്ന് എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തത്: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 31 വായിക്കുകയിരെമ്യാവ് 31:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ വിദൂരത്തുനിന്ന് അവർക്കു പ്രത്യക്ഷനായി, ശാശ്വതസ്നേഹത്താൽ ഞാൻ നിങ്ങളെ സ്നേഹിച്ചു, അതുകൊണ്ട് നിങ്ങളോടുള്ള എന്റെ വിശ്വസ്തത അചഞ്ചലമായി തുടരുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 31 വായിക്കുക