യിരെമ്യാവ് 33:3
യിരെമ്യാവ് 33:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിനക്കു ഉത്തരം അരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.
പങ്ക് വെക്കു
യിരെമ്യാവ് 33 വായിക്കുകയിരെമ്യാവ് 33:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളും; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
പങ്ക് വെക്കു
യിരെമ്യാവ് 33 വായിക്കുകയിരെമ്യാവ് 33:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എന്നെ വിളിച്ചപേക്ഷിക്കുക, ഞാൻ ഉത്തരമരുളും; നീ അറിഞ്ഞിട്ടില്ലാത്ത ശ്രേഷ്ഠവും രഹസ്യവുമായ കാര്യങ്ങൾ നിന്നോടു പറയും.
പങ്ക് വെക്കു
യിരെമ്യാവ് 33 വായിക്കുക