യിരെമ്യാവ് 33:8
യിരെമ്യാവ് 33:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ എന്നോട് പാപം ചെയ്ത സകല അകൃത്യവും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കുകയും, അവർ എനിക്കെതിരെ ചെയ്ത ദ്രോഹപൂർവമായ സകല അകൃത്യങ്ങളെയും മോചിക്കുകയും ചെയ്യും.
പങ്ക് വെക്കു
യിരെമ്യാവ് 33 വായിക്കുകയിരെമ്യാവ് 33:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ എന്നോടു പിഴച്ചതായ സകല അകൃത്യത്തെയും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കയും അവർ പാപം ചെയ്ത് എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.
പങ്ക് വെക്കു
യിരെമ്യാവ് 33 വായിക്കുകയിരെമ്യാവ് 33:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എനിക്കെതിരെ ചെയ്ത അവരുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ അവരെ ശുദ്ധീകരിക്കും; എനിക്കെതിരെയുള്ള പാപത്തിന്റെയും മത്സരത്തിന്റെയും സകല അപരാധവും ഞാൻ അവരോടു ക്ഷമിക്കും.
പങ്ക് വെക്കു
യിരെമ്യാവ് 33 വായിക്കുക