യിരെമ്യാവ് 37:15
യിരെമ്യാവ് 37:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ച് അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽ വച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 37 വായിക്കുകയിരെമ്യാവ് 37:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രഭുക്കന്മാർ യിരെമ്യായെ കണ്ടപ്പോൾ രോഷം പൂണ്ട് അദ്ദേഹത്തെ മർദിച്ചു തടവിലാക്കി.
പങ്ക് വെക്കു
യിരെമ്യാവ് 37 വായിക്കുകയിരെമ്യാവ് 37:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പ്രഭുക്കന്മാർ യിരെമ്യാവിനോട് കോപിച്ച്, അവനെ അടിച്ച് രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽവച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 37 വായിക്കുക