യിരെമ്യാവ് 37:2
യിരെമ്യാവ് 37:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ അവനാകട്ടെ അവന്റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.
പങ്ക് വെക്കു
യിരെമ്യാവ് 37 വായിക്കുകയിരെമ്യാവ് 37:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ അയാളോ അയാളുടെ ദാസന്മാരോ ദേശത്തെ ജനങ്ങളോ യിരെമ്യാപ്രവാചകനിലൂടെ സർവേശ്വരൻ അരുളിച്ചെയ്ത വാക്കുകൾ ചെവിക്കൊണ്ടില്ല.
പങ്ക് വെക്കു
യിരെമ്യാവ് 37 വായിക്കുകയിരെമ്യാവ് 37:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ അവനോ അവന്റെ ഭൃത്യന്മാരോ ദേശത്തിലെ ജനമോ യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങൾ കേട്ടനുസരിച്ചില്ല.
പങ്ക് വെക്കു
യിരെമ്യാവ് 37 വായിക്കുക