യിരെമ്യാവ് 37:9
യിരെമ്യാവ് 37:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കല്ദയർ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നെ വഞ്ചിക്കരുത്; അവർ വിട്ടുപോകയില്ല.
പങ്ക് വെക്കു
യിരെമ്യാവ് 37 വായിക്കുകയിരെമ്യാവ് 37:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബാബിലോണ്യർ തീർച്ചയായും നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങൾ സ്വയം വഞ്ചിതരാകരുത്; അവർ ഇവിടം വിട്ടുപോകയില്ല.
പങ്ക് വെക്കു
യിരെമ്യാവ് 37 വായിക്കുകയിരെമ്യാവ് 37:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘കല്ദയർ തീർച്ചയായും നമ്മെ വിട്ടുപോകും’ എന്നു പറഞ്ഞ് നിങ്ങളെത്തന്നെ വഞ്ചിക്കരുത്; അവർ വിട്ടുപോകുകയില്ല.
പങ്ക് വെക്കു
യിരെമ്യാവ് 37 വായിക്കുക