യിരെമ്യാവ് 4:18
യിരെമ്യാവ് 4:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടത്രേ ഇവ നിനക്കു വന്നത്; ഇത്ര കയ്പായിരിപ്പാനും നിന്റെ ഹൃദയത്തിനു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നെ.
പങ്ക് വെക്കു
യിരെമ്യാവ് 4 വായിക്കുകയിരെമ്യാവ് 4:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ സ്വീകരിച്ച വഴികളും നിന്റെ പ്രവൃത്തികളുമാണ് ഇതെല്ലാം നിനക്കു വരുത്തിവച്ചത്. ഇതു നിനക്കുള്ള ശിക്ഷയാണ്; ഇതു കയ്പേറിയതുതന്നെ; അതു നിന്റെ ഹൃദയത്തിൽ തുളച്ചുകയറിയിരിക്കുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 4 വായിക്കുകയിരെമ്യാവ് 4:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടാകുന്നു ഇവ നിനക്കു വന്നത്; ഇത്ര കൈപ്പായിരിക്കുവാനും നിന്റെ ഹൃദയത്തിനു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നെ.”
പങ്ക് വെക്കു
യിരെമ്യാവ് 4 വായിക്കുക