യിരെമ്യാവ് 5:31
യിരെമ്യാവ് 5:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; അവർ നിർദേശിക്കുന്നതുപോലെ പുരോഹിതന്മാർ ഭരണം നടത്തുന്നു; എന്റെ ജനത്തിന് അത് ഇഷ്ടമാണ്; എന്നാൽ അവസാനം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?
പങ്ക് വെക്കു
യിരെമ്യാവ് 5 വായിക്കുകയിരെമ്യാവ് 5:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോട് ഒരു കൈയായി നിന്ന് അധികാരം നടത്തുന്നു; എന്റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും?
പങ്ക് വെക്കു
യിരെമ്യാവ് 5 വായിക്കുകയിരെമ്യാവ് 5:31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു പുരോഹിതന്മാർ സ്വേച്ഛാധികാരം നടത്തുന്നു; എന്റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; എന്നാൽ അവസാനം നിങ്ങൾ എന്ത് ചെയ്യും?”
പങ്ക് വെക്കു
യിരെമ്യാവ് 5 വായിക്കുക