യോഹന്നാൻ 10:27
യോഹന്നാൻ 10:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
യോഹന്നാൻ 10 വായിക്കുകയോഹന്നാൻ 10:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.
പങ്ക് വെക്കു
യോഹന്നാൻ 10 വായിക്കുകയോഹന്നാൻ 10:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
യോഹന്നാൻ 10 വായിക്കുക