യോഹന്നാൻ 12:46
യോഹന്നാൻ 12:46 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിക്കുവാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 12 വായിക്കുകയോഹന്നാൻ 12:46 സമകാലിക മലയാളവിവർത്തനം (MCV)
എന്നിൽ വിശ്വസിക്കുന്ന ആരും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിനു ഞാൻ പ്രകാശമായി ലോകത്തിൽ വന്നിരിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 12 വായിക്കുകയോഹന്നാൻ 12:46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 12 വായിക്കുക