യോഹന്നാൻ 14:3
യോഹന്നാൻ 14:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ എവിടെ ആയിരിക്കുന്നുവോ, അവിടെ നിങ്ങളും ഉണ്ടായിരിക്കേണ്ടതിന് ഞാൻ പോയി സ്ഥലം ഒരുക്കിയശേഷം വീണ്ടും വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.
പങ്ക് വെക്കു
യോഹന്നാൻ 14 വായിക്കുകയോഹന്നാൻ 14:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.
പങ്ക് വെക്കു
യോഹന്നാൻ 14 വായിക്കുകയോഹന്നാൻ 14:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും
പങ്ക് വെക്കു
യോഹന്നാൻ 14 വായിക്കുക