യോഹന്നാൻ 19:17
യോഹന്നാൻ 19:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ യേശുവിനെ കൈയേറ്റു; അവൻ താൻ തന്നെ ക്രൂശിനെ ചുമന്നുകൊണ്ട് എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.
പങ്ക് വെക്കു
യോഹന്നാൻ 19 വായിക്കുകയോഹന്നാൻ 19:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ യേശുവിനെ ഏറ്റുവാങ്ങി. യേശു കുരിശു ചുമന്നുകൊണ്ട് ഗോൽഗോഥായിലേക്കു പോയി. എബ്രായഭാഷയിൽ ‘ഗോൽഗോഥാ’ എന്ന വാക്കിന് ‘തലയോടിന്റെ സ്ഥലം’ എന്നർഥം.
പങ്ക് വെക്കു
യോഹന്നാൻ 19 വായിക്കുകയോഹന്നാൻ 19:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ യേശുവിനെ ഏറ്റുവാങ്ങി; അവൻ തന്നത്താൻ ക്രൂശിനെ ചുമന്നുകൊണ്ടു, എബ്രായ ഭാഷയിൽ ഗൊല്ഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേയ്ക്ക് പോയി.
പങ്ക് വെക്കു
യോഹന്നാൻ 19 വായിക്കുക