യോഹന്നാൻ 19:2
യോഹന്നാൻ 19:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പടയാളികൾ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവന്റെ തലയിൽ വച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു
പങ്ക് വെക്കു
യോഹന്നാൻ 19 വായിക്കുകയോഹന്നാൻ 19:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പടയാളികൾ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് തലയിൽ വച്ചു; കടുംചുവപ്പുള്ള ഒരു മേലങ്കിയും അണിയിച്ചു.
പങ്ക് വെക്കു
യോഹന്നാൻ 19 വായിക്കുകയോഹന്നാൻ 19:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പടയാളികൾ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു.
പങ്ക് വെക്കു
യോഹന്നാൻ 19 വായിക്കുക