യോഹന്നാൻ 19:30
യോഹന്നാൻ 19:30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു പുളിച്ച വീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായിച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
പങ്ക് വെക്കു
യോഹന്നാൻ 19 വായിക്കുകയോഹന്നാൻ 19:30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പുളിച്ചവീഞ്ഞ് സ്വീകരിച്ചശേഷം “എല്ലാം പൂർത്തിയായിരിക്കുന്നു” എന്ന് അവിടുന്ന് അരുൾചെയ്തു. അനന്തരം അവിടുന്നു തലകുനിച്ചു പ്രാണൻ വെടിഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 19 വായിക്കുകയോഹന്നാൻ 19:30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു പുളിച്ച വീഞ്ഞ് കുടിച്ചശേഷം: “ഇത് നിവൃത്തിയായിരിക്കുന്നു” എന്നു പറഞ്ഞു തല ചായ്ച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
പങ്ക് വെക്കു
യോഹന്നാൻ 19 വായിക്കുക