യോഹന്നാൻ 4:14
യോഹന്നാൻ 4:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും എന്ന് ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 4 വായിക്കുകയോഹന്നാൻ 4:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ നല്കുന്ന ജലം അവന് അനശ്വരജീവനിലേക്ക് ഉദ്ഗമിക്കുന്ന നീരുറവയായിത്തീരും.”
പങ്ക് വെക്കു
യോഹന്നാൻ 4 വായിക്കുകയോഹന്നാൻ 4:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല, മറിച്ച് ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 4 വായിക്കുക