യോഹന്നാൻ 5:6
യോഹന്നാൻ 5:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ എന്ന് അവനോടു ചോദിച്ചു.
പങ്ക് വെക്കു
യോഹന്നാൻ 5 വായിക്കുകയോഹന്നാൻ 5:6 സമകാലിക മലയാളവിവർത്തനം (MCV)
യേശു അയാളെ കണ്ട്, അയാൾ ഈ അവസ്ഥയിൽ ആയിട്ടു വളരെക്കാലമായെന്നു മനസ്സിലാക്കി, അയാളോട്, “സൗഖ്യമാകാൻ നിനക്ക് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു.
പങ്ക് വെക്കു
യോഹന്നാൻ 5 വായിക്കുകയോഹന്നാൻ 5:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു ആ രോഗിയെ കണ്ടു; ദീർഘകാലമായി അയാൾ ഈ അവസ്ഥയിൽ അവിടെ കഴിയുകയാണെന്നു മനസ്സിലാക്കി. യേശു അയാളോട് “നിനക്കു സുഖം പ്രാപിക്കണമെന്ന് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു.
പങ്ക് വെക്കു
യോഹന്നാൻ 5 വായിക്കുക