യോഹന്നാൻ 9:39
യോഹന്നാൻ 9:39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാണാത്തവർ കാൺമാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 9 വായിക്കുകയോഹന്നാൻ 9:39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിയ്ക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 9 വായിക്കുകയോഹന്നാൻ 9:39 സമകാലിക മലയാളവിവർത്തനം (MCV)
യേശു പറഞ്ഞു: “ന്യായവിധിക്കായി ഞാൻ ഈ ലോകത്തിലേക്കു വന്നിരിക്കുന്നു; അന്ധർക്കു കാഴ്ച ലഭിക്കേണ്ടതിനും കാഴ്ചയുള്ളവർ അന്ധരായിത്തീരേണ്ടതിനുംതന്നെ.”
പങ്ക് വെക്കു
യോഹന്നാൻ 9 വായിക്കുക