ഇയ്യോബ് 1:1
ഇയ്യോബ് 1:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഊസ്ദേശത്ത് ഇയ്യോബ് എന്നു പേരുള്ളൊരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
പങ്ക് വെക്കു
ഇയ്യോബ് 1 വായിക്കുകഇയ്യോബ് 1:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഊസ്ദേശത്ത് ഇയ്യോബ് എന്നൊരാൾ ഉണ്ടായിരുന്നു; നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായിരുന്നു അദ്ദേഹം.
പങ്ക് വെക്കു
ഇയ്യോബ് 1 വായിക്കുകഇയ്യോബ് 1:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഊസ് ദേശത്ത് ഇയ്യോബ് എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു. അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
പങ്ക് വെക്കു
ഇയ്യോബ് 1 വായിക്കുക