ഇയ്യോബ് 10:12
ഇയ്യോബ് 10:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജീവനും കൃപയും നീ എനിക്കു നല്കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 10 വായിക്കുകഇയ്യോബ് 10:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു ജീവനും സുസ്ഥിരസ്നേഹവും എനിക്കു നല്കി; അവിടുത്തെ കൃപാകടാക്ഷം എന്റെ ശ്വാസം നിലനിർത്തുന്നു.
പങ്ക് വെക്കു
ഇയ്യോബ് 10 വായിക്കുകഇയ്യോബ് 10:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജീവനും കൃപയും അങ്ങ് എനിക്കു നല്കി; അങ്ങേയുടെ കരുണ എന്റെ ശ്വാസത്തെ പരിപാലിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 10 വായിക്കുക