ഇയ്യോബ് 10:8
ഇയ്യോബ് 10:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചുകളയുന്നു.
പങ്ക് വെക്കു
ഇയ്യോബ് 10 വായിക്കുകഇയ്യോബ് 10:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എനിക്കു രൂപം നല്കി എന്നെ സൃഷ്ടിച്ചതു തൃക്കരങ്ങളാണല്ലോ; എന്നാൽ ഇപ്പോൾ അവിടുന്ന് എന്നെ നശിപ്പിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 10 വായിക്കുകഇയ്യോബ് 10:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങേയുടെ കൈ എനിക്ക് രൂപം നൽകി എന്നെ മുഴുവനും സൃഷ്ടിച്ചു; എന്നിട്ടും അവിടുന്ന് എന്നെ നശിപ്പിച്ചുകളയുന്നു.
പങ്ക് വെക്കു
ഇയ്യോബ് 10 വായിക്കുക