ഇയ്യോബ് 17:3
ഇയ്യോബ് 17:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ പണയംകൊടുത്ത് എനിക്ക് ജാമ്യമാകേണമേ; എന്നോടു കൈയടിപ്പാൻ മറ്റാരുള്ളൂ?
പങ്ക് വെക്കു
ഇയ്യോബ് 17 വായിക്കുകഇയ്യോബ് 17:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എനിക്കുവേണ്ടി ജാമ്യം നില്ക്കണമേ. എനിക്കുവേണ്ടി ജാമ്യം നില്ക്കാൻ വേറേ ആരുള്ളൂ?
പങ്ക് വെക്കു
ഇയ്യോബ് 17 വായിക്കുകഇയ്യോബ് 17:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ദൈവമേ, അവിടുന്ന് തന്നെ പണയംകൊടുത്ത് എനിക്കുവേണ്ടി ജാമ്യം നില്ക്കേണമേ. എന്നെ സഹായിക്കുവാൻ മറ്റാരുള്ളൂ?
പങ്ക് വെക്കു
ഇയ്യോബ് 17 വായിക്കുക