ഇയ്യോബ് 2:6
ഇയ്യോബ് 2:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ സാത്താനോട്: ഇതാ, അവൻ നിന്റെ കൈയിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുത് എന്നു കല്പിച്ചു.
പങ്ക് വെക്കു
ഇയ്യോബ് 2 വായിക്കുകഇയ്യോബ് 2:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ സർവേശ്വരൻ പറഞ്ഞു: “ശരി, ഇതാ അവനെ നിന്റെ അധികാരത്തിൽ വിട്ടിരിക്കുന്നു. എന്നാൽ അവനു ജീവാപായം വരുത്തരുത്.”
പങ്ക് വെക്കു
ഇയ്യോബ് 2 വായിക്കുകഇയ്യോബ് 2:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ സാത്താനോട്: “ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുത്” എന്നു കല്പിച്ചു.
പങ്ക് വെക്കു
ഇയ്യോബ് 2 വായിക്കുക