ഇയ്യോബ് 34:21
ഇയ്യോബ് 34:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ദൈവത്തിന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിൽ ഇരിക്കുന്നു; അവന്റെ നടപ്പെല്ലാം അവിടുന്ന് കാണുന്നു.
പങ്ക് വെക്കു
ഇയ്യോബ് 34 വായിക്കുകഇയ്യോബ് 34:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേലിരിക്കുന്നു. അവന്റെ നടപ്പൊക്കെയും അവൻ കാണുന്നു.
പങ്ക് വെക്കു
ഇയ്യോബ് 34 വായിക്കുകഇയ്യോബ് 34:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യന്റെ എല്ലാ വഴികളിലും ദൈവത്തിന്റെ ദൃഷ്ടി പതിയുന്നു. അവന്റെ ഓരോ ചുവടുവയ്പും അവിടുന്നു കാണുന്നു.
പങ്ക് വെക്കു
ഇയ്യോബ് 34 വായിക്കുക