ഇയ്യോബ് 40:4
ഇയ്യോബ് 40:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഞാൻ നിസ്സാരൻ; അങ്ങയോടു ഞാൻ എന്തു മറുപടി പറയാനാണ്? ഇതാ, ഞാൻ വായ് പൊത്തുന്നു.
പങ്ക് വെക്കു
ഇയ്യോബ് 40 വായിക്കുകഇയ്യോബ് 40:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോട് എന്തുത്തരം പറയേണ്ടൂ? ഞാൻ കൈകൊണ്ടു വായ് പൊത്തിക്കൊള്ളുന്നു.
പങ്ക് വെക്കു
ഇയ്യോബ് 40 വായിക്കുകഇയ്യോബ് 40:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും? ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു.
പങ്ക് വെക്കു
ഇയ്യോബ് 40 വായിക്കുക