ഇയ്യോബ് 5:19
ഇയ്യോബ് 5:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആറു കഷ്ടത്തിൽനിന്ന് അവൻ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 5 വായിക്കുകഇയ്യോബ് 5:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാ അനർഥങ്ങളിൽനിന്നും അവിടുന്നു നിന്നെ വിടുവിക്കും ഒരനർഥവും നിന്നെ സ്പർശിക്കുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 5 വായിക്കുകഇയ്യോബ് 5:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആറു കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 5 വായിക്കുക