ഇയ്യോബ് 6:24
ഇയ്യോബ് 6:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ.
പങ്ക് വെക്കു
ഇയ്യോബ് 6 വായിക്കുകഇയ്യോബ് 6:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ എന്നെ ഉപദേശിക്കുക, ഞാൻ മിണ്ടാതെ കേൾക്കാം; എവിടെയാണ് എനിക്കു തെറ്റിയതെന്നു പറഞ്ഞുതരിക.
പങ്ക് വെക്കു
ഇയ്യോബ് 6 വായിക്കുകഇയ്യോബ് 6:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ.
പങ്ക് വെക്കു
ഇയ്യോബ് 6 വായിക്കുക