ഇയ്യോബ് 7:17-18
ഇയ്യോബ് 7:17-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മർത്യനെ നീ ഗണ്യമാക്കേണ്ടതിനും അവന്റെമേൽ ദൃഷ്ടിവയ്ക്കേണ്ടതിനും അവനെ രാവിലെതോറും സന്ദർശിച്ചു മാത്രതോറും പരീക്ഷിക്കേണ്ടതിനും അവൻ എന്തുള്ളൂ?
പങ്ക് വെക്കു
ഇയ്യോബ് 7 വായിക്കുകഇയ്യോബ് 7:17-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മർത്യനെ പരിഗണിക്കാനും ശ്രദ്ധിക്കാനും അവൻ എന്ത്? പ്രഭാതംതോറും നിരീക്ഷിക്കാനും പ്രതിനിമിഷം പരീക്ഷിക്കാനും അവൻ എന്തുള്ളൂ!
പങ്ക് വെക്കു
ഇയ്യോബ് 7 വായിക്കുകഇയ്യോബ് 7:17-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“മർത്യനെ നീ ഗണ്യമാക്കേണ്ടതിനും അവന്റെമേൽ ദൃഷ്ടിവക്കേണ്ടതിനും അവനെ രാവിലെതോറും സന്ദർശിച്ച് നിമിഷംതോറും പരീക്ഷിക്കേണ്ടതിനും അവൻ എന്തുള്ളു?
പങ്ക് വെക്കു
ഇയ്യോബ് 7 വായിക്കുക