ഇയ്യോബ് 8:20-21
ഇയ്യോബ് 8:20-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല. അവൻ ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും.
പങ്ക് വെക്കു
ഇയ്യോബ് 8 വായിക്കുകഇയ്യോബ് 8:20-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല; ദുഷ്പ്രവൃത്തി ചെയ്യുന്നവനെ സഹായിക്കുകയുമില്ല. അവിടുന്ന് ഇനി നിനക്കു സന്തോഷം നല്കും. ആനന്ദഘോഷം മുഴക്കാൻ ഇടവരുത്തും.
പങ്ക് വെക്കു
ഇയ്യോബ് 8 വായിക്കുകഇയ്യോബ് 8:20-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല. ദൈവം ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും.
പങ്ക് വെക്കു
ഇയ്യോബ് 8 വായിക്കുക