ഇയ്യോബ് 9:10
ഇയ്യോബ് 9:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളെയും എണ്ണമില്ലാത്ത അദ്ഭുതങ്ങളെയും ചെയ്യുന്നു.
പങ്ക് വെക്കു
ഇയ്യോബ് 9 വായിക്കുകഇയ്യോബ് 9:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യബുദ്ധിക്ക് അഗോചരമായ മഹാകൃത്യങ്ങളും എണ്ണമറ്റ അദ്ഭുതങ്ങളും അവിടുന്നു പ്രവർത്തിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 9 വായിക്കുകഇയ്യോബ് 9:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ അറിഞ്ഞുകൂടാത്ത വൻകാര്യങ്ങളും എണ്ണമില്ലാത്ത അത്ഭുതങ്ങളും ചെയ്യുന്നു.
പങ്ക് വെക്കു
ഇയ്യോബ് 9 വായിക്കുക