ഇയ്യോബ് 9:4
ഇയ്യോബ് 9:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോട്, ശഠിച്ചിട്ടു ഹാനി വരാത്തവൻ ആർ?
പങ്ക് വെക്കു
ഇയ്യോബ് 9 വായിക്കുകഇയ്യോബ് 9:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു ജ്ഞാനിയും ശക്തനുമാകുന്നു; അവിടുത്തോട് എതിർത്തുനിന്ന് ആർ ജയിച്ചിട്ടുണ്ട്?
പങ്ക് വെക്കു
ഇയ്യോബ് 9 വായിക്കുകഇയ്യോബ് 9:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു; അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്?
പങ്ക് വെക്കു
ഇയ്യോബ് 9 വായിക്കുക