യോശുവ 14:11
യോശുവ 14:11 സമകാലിക മലയാളവിവർത്തനം (MCV)
മോശ എന്നെ അയച്ച അന്നത്തെപ്പോലെ ഇന്നും ഞാൻ ആരോഗ്യവാനാണ്. അന്നത്തെപ്പോലെ യുദ്ധംചെയ്യാൻ പോകത്തക്കവണ്ണം ഇന്നും ഞാൻ ഊർജസ്വലനാണ്.
പങ്ക് വെക്കു
യോശുവ 14 വായിക്കുകയോശുവ 14:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് ആരോഗ്യം ഉണ്ട്; പടവെട്ടുവാനും പോകയും വരികയും ചെയ്വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
പങ്ക് വെക്കു
യോശുവ 14 വായിക്കുകയോശുവ 14:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യുദ്ധം ചെയ്യുന്നതിനും സഞ്ചരിക്കുന്നതിനും അന്നത്തെപ്പോലെ എനിക്ക് ഇന്നും കഴിയും.
പങ്ക് വെക്കു
യോശുവ 14 വായിക്കുക