യോശുവ 21:43
യോശുവ 21:43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ യിസ്രായേലിനു താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു.
പങ്ക് വെക്കു
യോശുവ 21 വായിക്കുകയോശുവ 21:43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ യിസ്രായേലിന്നു താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു.
പങ്ക് വെക്കു
യോശുവ 21 വായിക്കുകയോശുവ 21:43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ ഇസ്രായേൽജനത്തിനു നല്കുമെന്ന് അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശമെല്ലാം അവർക്കു നല്കി. അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു.
പങ്ക് വെക്കു
യോശുവ 21 വായിക്കുക