യോശുവ 21:45
യോശുവ 21:45 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ യിസ്രായേൽഗൃഹത്തോട് അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.
പങ്ക് വെക്കു
യോശുവ 21 വായിക്കുകയോശുവ 21:45 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ യിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.
പങ്ക് വെക്കു
യോശുവ 21 വായിക്കുകയോശുവ 21:45 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽജനത്തോട് ചെയ്ത സകല വാഗ്ദാനങ്ങളും സർവേശ്വരൻ നിറവേറ്റി.
പങ്ക് വെക്കു
യോശുവ 21 വായിക്കുക