വിലാപങ്ങൾ 4:1
വിലാപങ്ങൾ 4:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അയ്യോ, പൊന്നു മങ്ങിപ്പോയി, നിർമ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും തലെക്കൽ ചൊരിഞ്ഞു കിടക്കുന്നു.
പങ്ക് വെക്കു
വിലാപങ്ങൾ 4 വായിക്കുകവിലാപങ്ങൾ 4:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അയ്യോ, പൊന്നു മങ്ങിപ്പോയി, നിർമ്മലതങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകല വീഥികളുടെയും തലയ്ക്കൽ ചൊരിഞ്ഞുകിടക്കുന്നു.
പങ്ക് വെക്കു
വിലാപങ്ങൾ 4 വായിക്കുകവിലാപങ്ങൾ 4:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പൊന്ന് എങ്ങനെ നിഷ്പ്രഭമായി! തങ്കം എങ്ങനെ മങ്ങിപ്പോയി! വിശുദ്ധമന്ദിരത്തിലെ രത്നങ്ങൾ തെരുവീഥികളിൽ ചിതറിക്കിടക്കുന്നു
പങ്ക് വെക്കു
വിലാപങ്ങൾ 4 വായിക്കുക