ലേവ്യാപുസ്തകം 17:11
ലേവ്യാപുസ്തകം 17:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവന്മൂലമായി പ്രായശ്ചിത്തം ആകുന്നത്.
പങ്ക് വെക്കു
ലേവ്യാപുസ്തകം 17 വായിക്കുകലേവ്യാപുസ്തകം 17:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശരീരത്തിന്റെ ജീവൻ രക്തത്തിലാകുന്നു. അതുകൊണ്ട് യാഗപീഠത്തിൽ അർപ്പിച്ചു നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ ഞാൻ അതു നല്കിയിരിക്കുന്നു. ജീവൻ അടങ്ങിയ രക്തമാണ് പാപപരിഹാരം ചെയ്യുന്നത്.
പങ്ക് വെക്കു
ലേവ്യാപുസ്തകം 17 വായിക്കുകലേവ്യാപുസ്തകം 17:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മാംസത്തിൻ്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഞാൻ അത് നിങ്ങൾക്ക് തന്നിരിക്കുന്നു; രക്തമാണല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നത്.
പങ്ക് വെക്കു
ലേവ്യാപുസ്തകം 17 വായിക്കുകലേവ്യാപുസ്തകം 17:11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നതു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 17 വായിക്കുക