ലേവ്യാപുസ്തകം 18:23
ലേവ്യാപുസ്തകം 18:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യാതൊരു മൃഗത്തോടുംകൂടെ ശയിച്ച് അതിനാൽ നിന്നെ അശുദ്ധനാക്കരുത്; യാതൊരു സ്ത്രീയും ഒരു മൃഗത്തോടുകൂടെ ശയിക്കേണ്ടതിന് അതിന്റെ മുമ്പിൽ നില്ക്കയുമരുത്; അത് നികൃഷ്ടം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 18 വായിക്കുകലേവ്യാപുസ്തകം 18:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മൃഗത്തെ പ്രാപിച്ച് സ്വയം അശുദ്ധനാകരുത്. മൃഗവേഴ്ച സ്ത്രീക്കും നിഷിദ്ധമാണ്. അതു രതിവൈകൃതമാണ്.
പങ്ക് വെക്കു
ലേവ്യാപുസ്തകം 18 വായിക്കുകലേവ്യാപുസ്തകം 18:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
”യാതൊരു മൃഗത്തോടുംകൂടി ശയിച്ച് അതിനാൽ നിന്നെ അശുദ്ധനാക്കരുത്; യാതൊരു സ്ത്രീയും ഒരു മൃഗത്തോടുകൂടി ശയിക്കേണ്ടതിന് അതിന്റെ മുമ്പിൽ നില്ക്കുകയും അരുത്; അത് നികൃഷ്ടം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 18 വായിക്കുക