ലേവ്യാപുസ്തകം 19:16
ലേവ്യാപുസ്തകം 19:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; കൂട്ടുകാരന്റെ മരണത്തിനായി നിഷ്കർഷിക്കരുത്; ഞാൻ യഹോവ ആകുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 19 വായിക്കുകലേവ്യാപുസ്തകം 19:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയൽക്കാരന്റെ ജീവൻ അപകടത്തിലാക്കുകയും അരുത്. ഞാൻ സർവേശ്വരനാകുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 19 വായിക്കുകലേവ്യാപുസ്തകം 19:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; നിന്റെ കൂട്ടുകാരന്റെ ജീവനെതിരായി നീ നിലപാടെടുക്കരുത്; ഞാൻ യഹോവ ആകുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 19 വായിക്കുക