ലേവ്യാപുസ്തകം 19:17
ലേവ്യാപുസ്തകം 19:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്റെ പാപം നിന്റെമേൽ വരാതിരിപ്പാൻ അവനെ താൽപര്യമായി ശാസിക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 19 വായിക്കുകലേവ്യാപുസ്തകം 19:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരനെ ഹൃദയംകൊണ്ടു വെറുക്കരുത്. അയൽക്കാരന്റെ പാപം നിന്റെമേൽ വരാതിരിക്കാൻ അവന്റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം. അല്ലെങ്കിൽ അതിന്റെ പാപം നിന്റെമേലായിരിക്കും.
പങ്ക് വെക്കു
ലേവ്യാപുസ്തകം 19 വായിക്കുകലേവ്യാപുസ്തകം 19:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്റെ പാപം നിന്റെമേൽ വരാതിരിക്കുവാൻ അവനെ നിശ്ചയമായി ശാസിക്കണം. പ്രതികാരം ചെയ്യരുത്.
പങ്ക് വെക്കു
ലേവ്യാപുസ്തകം 19 വായിക്കുക