ലേവ്യാപുസ്തകം 19:31
ലേവ്യാപുസ്തകം 19:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുത്. അവരാൽ അശുദ്ധരായിത്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 19 വായിക്കുകലേവ്യാപുസ്തകം 19:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വെളിച്ചപ്പാടുകളുടെയോ, മന്ത്രവാദികളുടെയോ അടുത്തുപോയി നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും അവരുടെ ഉപദേശം തേടുകയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 19 വായിക്കുകലേവ്യാപുസ്തകം 19:31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുത്. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കുകയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 19 വായിക്കുക