ലേവ്യാപുസ്തകം 2:13
ലേവ്യാപുസ്തകം 2:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ഭോജനയാഗത്തിനൊക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പു ചേർക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 2 വായിക്കുകലേവ്യാപുസ്തകം 2:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാ ധാന്യവഴിപാടിലും ഉപ്പു ചേർത്തിരിക്കണം. നിന്റെ ദൈവവുമായുള്ള ഉടമ്പടിയുടെ പ്രതീകമായ ഉപ്പ് വഴിപാടുകളിൽ ചേർക്കാൻ വിട്ടുപോകരുത്.
പങ്ക് വെക്കു
ലേവ്യാപുസ്തകം 2 വായിക്കുകലേവ്യാപുസ്തകം 2:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്റെ ഭോജനയാഗത്തിനു ഒക്കെയും ഉപ്പ് ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പ് ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പ് ചേർക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 2 വായിക്കുക