ലേവ്യാപുസ്തകം 20:26
ലേവ്യാപുസ്തകം 20:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിനു ഞാൻ നിങ്ങളെ ജാതികളിൽനിന്നു വേർതിരിച്ചിരിക്കുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 20 വായിക്കുകലേവ്യാപുസ്തകം 20:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ സ്വന്ത ജനമായിരിക്കാൻവേണ്ടി ഇതര ജനതകളിൽനിന്നു നിങ്ങളെ വേർതിരിക്കുന്ന സർവേശ്വരനായ ഞാൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുക.
പങ്ക് വെക്കു
ലേവ്യാപുസ്തകം 20 വായിക്കുകലേവ്യാപുസ്തകം 20:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയായ ഞാൻ വിശുദ്ധനാകുകകൊണ്ടു നിങ്ങളും എനിക്ക് വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിനു ഞാൻ നിങ്ങളെ ജനതകളിൽനിന്നു വേർതിരിച്ചിരിക്കുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 20 വായിക്കുകലേവ്യാപുസ്തകം 20:26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ജാതികളിൽ നിന്നു വേറുതിരിച്ചിരിക്കുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 20 വായിക്കുക