ലേവ്യാപുസ്തകം 20:7
ലേവ്യാപുസ്തകം 20:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 20 വായിക്കുകലേവ്യാപുസ്തകം 20:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനാൽ നിങ്ങൾ സ്വയം ശുദ്ധീകരിച്ചു വിശുദ്ധരാകുവിൻ. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 20 വായിക്കുകലേവ്യാപുസ്തകം 20:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകയാൽ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കുവിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 20 വായിക്കുക