ലേവ്യാപുസ്തകം 26:4
ലേവ്യാപുസ്തകം 26:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
പങ്ക് വെക്കു
ലേവ്യാപുസ്തകം 26 വായിക്കുകലേവ്യാപുസ്തകം 26:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യഥാകാലം ഞാൻ നിങ്ങൾക്കു മഴ തരികയും ഭൂമി വിളവു നല്കുകയും വൃക്ഷങ്ങൾ സമൃദ്ധമായ ഫലം തരികയും ചെയ്യും.
പങ്ക് വെക്കു
ലേവ്യാപുസ്തകം 26 വായിക്കുകലേവ്യാപുസ്തകം 26:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ തക്കസമയത്ത് നിങ്ങൾക്ക് മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
പങ്ക് വെക്കു
ലേവ്യാപുസ്തകം 26 വായിക്കുക