ലേവ്യാപുസ്തകം 6:12
ലേവ്യാപുസ്തകം 6:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യാഗപീഠത്തിൽ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്കിവച്ച് അതിന്മീതെ സമാധാനയാഗങ്ങളുടെ മേദസ്സ് ദഹിപ്പിക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 6 വായിക്കുകലേവ്യാപുസ്തകം 6:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാഗപീഠത്തിലെ അഗ്നി എപ്പോഴും കത്തിക്കൊണ്ടിരിക്കണം. അത് അണയരുത്. പുരോഹിതൻ ദിനംതോറും പ്രഭാതത്തിൽ അതിൽ വിറക് അടുക്കണം. ഹോമയാഗദ്രവ്യം അതിനു മീതെ നിരത്തുകയും അതിനു മുകളിൽ സമാധാനയാഗത്തിനുള്ള മേദസ്സ് ദഹിപ്പിക്കുകയും വേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 6 വായിക്കുകലേവ്യാപുസ്തകം 6:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യാഗപീഠത്തിൽ തീ അണഞ്ഞുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്കിവച്ച് അതിനുമീതെ സമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 6 വായിക്കുക