ലേവ്യാപുസ്തകം 6:13
ലേവ്യാപുസ്തകം 6:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 6 വായിക്കുകലേവ്യാപുസ്തകം 6:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാഗപീഠത്തിലുള്ള അഗ്നി എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കണം. അത് അണയാൻ ഇടയാകരുത്.
പങ്ക് വെക്കു
ലേവ്യാപുസ്തകം 6 വായിക്കുകലേവ്യാപുസ്തകം 6:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യാഗപീഠത്തിന്മേൽ തീ അണഞ്ഞുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 6 വായിക്കുക