ലേവ്യാപുസ്തകം 9:24
ലേവ്യാപുസ്തകം 9:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 9 വായിക്കുകലേവ്യാപുസ്തകം 9:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ട് യാഗപീഠത്തിൽ വച്ചിരുന്ന ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു. അതു കണ്ട ജനം ആർത്തു വിളിച്ചു സാഷ്ടാംഗം പ്രണമിച്ചു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 9 വായിക്കുകലേവ്യാപുസ്തകം 9:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അത് കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 9 വായിക്കുക